ഡ്യൂറോഫ്‌ളക്‌സ് എനര്‍ജൈസ് കിടക്കകളുടെ ശ്രേണി അവതരിപ്പിച്ചു

Posted on: June 24, 2022

കൊച്ചി : സ്ലീപ് സൊലൂഷന്‍സ് ബ്രാന്‍ഡാ, ഡ്യൂറോഫ്‌ളക്‌സ് എനര്‍ജൈസ് കിടക്കകളുടെ ശ്രേണി അവതരിപ്പിച്ചു. കോപ്പര്‍ ജെല്‍ ഇന്‍ഫ്യൂഷനും ആന്റിസ് ഫാബ്രിക്കും ആണ് പ്രധാന ഘടകങ്ങള്‍.
ആന്റി മൈക്രോബിയന്‍ കോപ്പര്‍, വൈറസുകളില്‍നിന്നും ബാക്ടീരിയകളില്‍ നിന്നും ദുര്‍ഗന്ധത്തില്‍നിന്നും മാട്രസുകളെ സുരക്ഷിതമാക്കുന്നു.

കിടക്കയില്‍ ഉപയോഗിച്ചിരിക്കുന്ന ഫാബ്രിക്, പെറ്റ് ബോട്ടിലുകളിലെ 40 ശതമാനം റിസൈക്കിള്‍ ചെയ്യാവുന്ന നൂലുകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡ്യൂറോഫ്‌ളെക്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സ്മിത മുരാരക പറഞ്ഞു.

 

TAGS: Duroflex |