മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഫ്രാങ്ക്ഫർട്ട് : വോക്സ്വാഗൻ ആഗോളതലത്തിൽ 30,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. വോക്സ് വാഗനിലെ മൊത്തം ജീവനക്കാരുടെ പകുതിയോളം വരുമിത്. ഇതിൽ 23,000 തസ്തികകളും ജർമ്മനിയിലാണ്. താത്കാലിക ജീവനക്കാരെയാണ് ആദ്യം ...
കൊച്ചി : ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലൗ ബോക്സ് തുടങ്ങിയ പുതിയ സവിശേഷതകളുമായി ഫോക്സ്വാഗൺ ഇന്ത്യയുടെ പുതിയ പോളോ വിപണിയിലെത്തി. ത്രീ സിലിണ്ടർ 1.2 ലിറ്റർ എംപിഐ, ഫോർ സിലിണ്ടർ, 1.2 ലിറ്റർ ടിഎസ്ഐ, ഫോർ സിലിണ്ടർ, 1.5 ലിറ്റർ ടിഡിഐ, 1.5 ...
ന്യൂഡൽഹി : വോക്സ്വാഗൺ ഇന്ത്യ ചെലവുചുരുക്കലിന്റെ ഭാഗമായി രണ്ട് സെയിൽസ് ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, ബംഗലുരു റീജണൽ സെയിൽസ് ഓഫീസുകൾ പൂട്ടി കയറ്റുമതിക്ക് ഊന്നൽ നൽകാനാണ് കമ്പനി ഒരുങ്ങുന്നത്. 2007 ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ...
മുംബൈ : വോക്സ് വാഗൺ ചക്കാൻ പ്ലാന്റിനോടനുബന്ധിച്ച് ഡീസൽ എൻജിൻ നിർമാണശാല തുറന്നു. മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വോക്സ വാഗൺ പോളോ, വെന്റോ, സ്കോഡ റാപ്പിഡ് എന്നിവയ്ക്കുള്ള 1.5 എൽ ടിഡിഐ ...
കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന പുതിയ ക്രോസ് പോളോ 1.2 എംപിഐ ഫോക്സ് വാഗൺ വിപണിയിൽ അവതരിപ്പിച്ചു. 1.2 ലിറ്റർ പെട്രോൾ എൻജിനിൽ 110 എൻഎം ടോർക്കിൽ 74 ബിഎച്ച്പി കരുത്ത് പ്രദാനം ചെയ്യുന്ന പുതിയ ക്രോസ് പോളോയുടെ രൂപകല്പന. ...
എയർബാഗുകളുടെ സോഫ്റ്റ്വേർ തകരാറുകളെ തുടർന്ന് വോക്സ് വാഗൻ ചൈനയിൽ 2,70,000 കാറുകൾ തിരിച്ചുവിളിച്ചു. ചൈനയിൽ നിർമ്മിച്ച 2,65,943 ഉം ഇറക്കുമതി ചെയ്ത 4,692 ഉം ഓഡി എ 4 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. രണ്ടാഴ്ച മുമ്പ് സസ്പെൻഷൻ തകരാറുമൂലം ...