മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഓണ്‍ ലൈന്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കാത്ത സുഹൃത്തുക്കളെ സഹായിക്കാന്‍ വോഡഫോണ്‍ ഐഡിയ റീചാര്‍ജ് ഫോര്‍ ഗുഡ് പ്രോഗ്രാം അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ...
കൊച്ചി: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ വോഡഫോണ്‍ ഐഡിയ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന താഴ്ന്ന ...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീമിയം ബ്രാന്‍ഡായ വോഡഫോണ്‍ റെഡിനു കീഴിലുള്ള എല്ലാ പോസ്റ്റ്പെയ്ഡ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ...
മുംബൈ: രാജ്യത്തെ മുന്‍ നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 25000 കോടി സമാഹരിക്കുന്നതിനുള്ള അവകാശ ഓഹരി വില്പന അവസാനിച്ചു. മെയ് 10 ഓടെ ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും. അവകാശ ...
മുംബൈ : റിലയൻസ് ജിയോ രണ്ടര വർഷത്തിനുള്ളിൽ 30 കോടി വരിക്കാരെ സ്വന്തമാക്കി. മാർച്ച് രണ്ടിന് ആണ് ജിയോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് കേവലം 170 ദിവസത്തിനുള്ളിൽ ജിയോ 10 കോടി വരിക്കാരെ നേടിയിരുന്നു. ഭാരതി എയർടെല്ലിന് 34 ...
ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ അവകാശ ഓഹരി വില്പനയിലൂടെ 25000 കോടി സമാഹരിക്കുന്നു. 10 രൂപ മുഖ വിലയുള്ള ഓഹരിയുടെ അവകാശ ഓഹരിക്ക് 12.50 രൂപയാണ്. 38 ഓഹരികള്‍ക്ക് 87 അവകാശ ഓഹരികള്‍ ആണ് നല്‍കുക. 2019 ഏപ്രില്‍ 2 വരെ ഓഹരികള്‍ കൈവശം ...
കൊച്ചി : വോഡഫോണ്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് 2018-19 നാലാമത്തെ പതിപ്പ് ഡിസംബര്‍ 22ന് ആരംഭിക്കും. താരങ്ങള്‍ തങ്ങളുടെ എതിരാളികളെ നേരിടുമ്പോള്‍ വോഡഫോണ്‍ സൂപ്പര്ഫാന് ആയി മാറി തങ്ങളുടെ സ്മാര്‍ട്ട് ആയ ...
ന്യൂഡല്‍ഹി : സ്പെക്ട്രം ലേലം 2020 വരെ ആവശ്യമില്ലെന്ന് വോഡഫോണ്‍ ഐഡിയ. നിലവില്‍ അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് 2020 ന് ശേഷം മാത്രമേ സ്പെക്ട്രം ലേലത്തിന്റെ ആവശ്യകതയുള്ളൂവെന്നാണ് വോഡഫോണ്‍ ...