മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് 2020 ൽ 20 ബില്യൺ ഡോളർ (1,26,000 കോടി രൂപ) വരുമാനം ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 30 ശതമാനം പ്രവർത്തന മാർജിനും ഉയർന്ന് ഉത്പാദനക്ഷമതയും കൈവരിച്ചാൽ മാത്രമെ ഈ ലക്ഷ്യം നേടാനാകു. ...
ബംഗലുരു : ഇൻഫോസിസ് ഡയറക്ടർ ബോർഡ് 2014-15 ലെ വാർഷിക റിസൾട്ടും നാലാം ക്വാർട്ടർ ഫലവും വിലയിരുത്താൻ ഏപ്രിൽ 24 ന് ചെന്നൈയിൽ യോഗം ചേരും. സാധാരണയായി ഏപ്രിൽ രണ്ടാം വാരത്തിലാണ് ഇൻഫോസിസ് പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്. മുമ്പ് ...
ബംഗലുരു : ഇൻഫോസിസ് യുഎസ് ഓട്ടോമേഷൻ ടെക്നോളജി കമ്പനിയായ പനായ ഇൻകോർപറേറ്റഡിനെ ഏറ്റെടുത്തു. 1240 കോടി രൂപ (200 മില്യൺ ഡോളർ)യ്ക്കാണ് ഏറ്റെടുക്കൽ. യുഎസിന് പുറമെ പനായ ഇൻകോർപറേറ്റഡിന് ജർമ്മനിയിലും ഇസ്രയേലിലും സാന്നിധ്യമുണ്ട്. ...
ഇൻഫോസിസ് അടുത്ത 18-30 മാസത്തിനുള്ളിൽ ഐടി സെക്ടറിന്റെ ശരാശരി വളർച്ചനിരക്കിനെ മറികടക്കുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക. 8 ബില്യണിലധികം വരുമാനം ഇൻഫോസിസ് എല്ലാ ക്വാർട്ടറിലും നില മെച്ചപ്പെടുത്തിവരികയാണ്. നടപ്പുവർഷത്തെ ...
ഇൻഫോസിസിന് 2014 ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ 3,250 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ കാലളവിനേക്കാൾ 5 ശതമാനം വളർച്ചകൈവരിച്ചു. വിറ്റുവരവ് മൂൻവർഷം മൂന്നാംക്വാർട്ടറിലെ 13,342 കോടിയിൽ നിന്ന് 3.4 ശതമാനം വർധിച്ച് 13,796 കോടിയായി. നടപ്പുവർഷം ...
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇൻഫോസിസിലെ 3000 ജീവനക്കാർക്ക് ഐഫോൺ 6 സമ്മാനം. വിശാൽ സിക്കയുടെ കത്തോടുകൂടിയാണ് ഈ സർപ്രൈസ് ഗിഫ്റ്റ് ജീവനക്കാർക്കു ലഭിക്കുന്നത്. കൊഴിഞ്ഞുപോക്കു കുറയ്ക്കുന്നതിനുള്ള നടപടികളുടെ ...
ഇൻഫോസിസ് ടെക്നോളജീസ് നടപ്പുധനകാര്യവർഷത്തെ രണ്ടാം ക്വാർട്ടറിൽ 3,096 കോടി അറ്റാദായം നേടി. ഇൻഫോസിസ് 1 : 1 അനുപാതത്തിൽ ബോണസ് ഓഹരികളും പ്രഖ്യാപിച്ചു. ഒപ്പം ഓഹരി ഒന്നിന് 30 രൂപ വീതം ഡിവിഡൻഡും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി മുൻവർഷം ...
ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിശാൽ സിക്ക യ്ക്ക് 22,800 റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സ് (ആർഎസ്യു) കമ്പനി നൽകും. ഒരു ഓഹരിക്കു തുല്യമാണ് ഓരോ റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സും. ആർഎസ് യു ഒന്നിന് അഞ്ചു രൂപ ...