മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ലേണിംഗ് ആപ്പായ ബൈജൂസിൽ വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഐഎഫ്സി നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ ചാൻ സുക്കർബെർഗ് ഇനീഷ്യേറ്റീവും സെക്വയ കാപ്പിറ്റലും കൂടി ബൈജൂസിൽ ...
ന്യൂഡൽഹി : ചൈനീസ് ഇകൊമേഴ്സ് ഭീമനായ ആലിബാബ സ്മാർട്ട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സിൽ ഓഹരിനിക്ഷേപത്തിന് വീണ്ടും രംഗത്ത്. 3.5 ബില്യൺ ഡോളർ (21,000 കോടി രൂപ) ആണ് മൈക്രോമാക്സിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. 4,200 കോടി രൂപ ...
ബംഗലുരു : ഓൺലൈൻ ഫർണിച്ചർ റീട്ടെയ്ലറായ അർബൻ ലാഡർ 50 മില്യൺ ഡോളർ (312 കോടി രൂപ) മൂലധനസമാഹരണം നടത്തി. നിലവിലുള്ള നിക്ഷേപകരായ സ്റ്റെഡ് വ്യു കാപ്പിറ്റൽ, സായിഫ് പാർട്ണർ, കലാരി കാപ്പിറ്റൽ തുടങ്ങിയവയ്ക്ക് പുറമെ സെക്വയ കാപ്പിറ്റൽ, ...
മുംബൈ : സ്നാപ്ഡീൽ മൊബൈൽ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമായ ഫ്രീചാർജ്ജിനെ ഏറ്റെടുത്തു. മുംബൈ ആസ്ഥാനമായുള്ള ഫ്രീചാർജ്ജ് മൊബൈൽ, ഡിടിഎച്ച്, ഡാറ്റ റീചാർജ്ജിംഗ് സേവനങ്ങളാണ് നൽകിവരുന്നത്. 15 ദശലക്ഷത്തിലേറെ ഇടപാടുകാർ ...
മുംബൈ : സ്മാർട്ട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സിന്റെ 20 ശതമാനം ഓഹരിവാങ്ങാൻ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഒരുങ്ങുന്നു. മൈക്രോമാക്സിൽ ഒരു ബില്യൺ ഡോളർ (6,200 കോടി രൂപ) മുതൽമുടക്കാനാണ് സോഫ്റ്റ് ബാങ്കിന്റെ നീക്കം. അഞ്ച് ബില്യൺ ...
ബംഗലുരു : ഓൺലൈൻ ടാക്സി ഓപറേറ്ററായ ഒല കാബ്സ് 200 മില്യൺ (1220 കോടി രൂപ) ഡോളറിന് ടാക്സിഫോർഷുവറിനെ ഏറ്റെടുത്തു. രണ്ടു ബ്രാൻഡുകളും പ്രത്യേക കമ്പനികളായി തുടരും. 47 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ടാക്സിഫോർഷുവറിന് 15,000 വാഹനങ്ങളുണ്ട്. ...