മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മണപ്പുറം ഫിനാൻസിന് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 73.8 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) 43.98 കോടിയിൽ നിന്ന് 76.43 കോടിയായി. മുൻവർഷം രണ്ടാം ക്വാർട്ടറിൽ 69.71 കോടിയായിരുന്നു അറ്റാദായം. രണ്ടു രൂപ ...
ആന്ധ്ര ബാങ്കിന് സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ അറ്റാദായത്തിൽ 35 ശതമാനം വർധന. 44 കോടി രൂപയാണ് അറ്റാദായം. പ്രവർത്തന ലാഭം 745 കോടിയും. മൊത്ത വരുമാനം ഇക്കാലയളവിൽ മുൻ ക്വാർട്ടറിനേക്കാൾ 15.9 ശതമാനം ഉയർന്ന് 4424 കോടി രൂപയായി. ...
മാരുതി സുസുക്കിക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 862.54 കോടി രൂപ അറ്റാദായം. മുൻവർഷം രണ്ടാം ക്വാർട്ടറിനേക്കാൾ (670.23 കോടി) 29 ശതമാനം വളർച്ച നേടി. വില്പന 10,211.83 കോടിയിൽ നിന്ന് 17.5 ശതമാനം വർധിച്ച് 11,996.3 കോടി രൂപയായി. കാർ വില്പന ...
ഐ സി ഐ സി ഐ ബാങ്കിന് ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 2,709 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 15 ശതമാനം വളർച്ച രേഖപ്പെടുത്തി. അറ്റ പലിശ മാർജിൻ 3.31 ശതമാനത്തിൽ നിന്ന് 3.42 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശവരുമാനം 15 ശതമാനം ...
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിന് ( എസ് ബി എം) ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 239 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 30.8 കോടിയിൽ നിന്ന് 101.90 കോടി രൂപയായി. രണ്ടാം ക്വാർട്ടറിൽ മൊത്തവരുമാനം മുൻവർഷത്തെ 1,687.70 കോടിയിൽ ...
ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന് 988.16 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിലെ 913.8 കോടിയിൽ നിന്ന് 8.13 ശതമാനം വളർച്ച കൈവരിച്ചു. നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ വിറ്റുവരവ് മുൻവർഷത്തെ 6,747.2 കോടിയിൽ ...
വിപ്രോയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 2,085 കോടിയായി വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1,932 കോടിയിൽ നിന്ന് 7.9 ശതമാനം വളർച്ചനേടി. വിറ്റുവരവ് മുൻവർഷം രണ്ടാം ക്വാർട്ടറിലെ 10,990 കോടിയിൽ നിന്ന് 7.5 ശതമാനം വർധിച്ച് 11,816 ...
ഫെഡറൽ ബാങ്കിന് 2014 സെപ്റ്റംബർ 30 ന് അവസാനിച്ച കാലയളവിൽ അർധവാർഷിക അറ്റാദായം 39 ശതമാനം വളർച്ചയോടെ 460.53 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 331.47 കോടിയായിരുന്നു അർധവാർഷിക അറ്റാദായം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 240.30 കോടി രൂപ അറ്റാദായം. ...