മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ജിടി അക്കാദമി ഇന്ത്യ ലൈവ് ക്വാളിഫൈയിങ്ങിന് ഡൽഹിയിൽ തുടക്കം കുറിച്ചു. തുടർന്ന് മുംബൈ, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലും ക്വാളിഫൈയിങ്ങ് ട്രക്കുകളുണ്ടാവും. ജിടി അക്കാദമി ഓൺലൈൻ ഫൈനൽ ക്വാളിഫിക്കേഷൻ റൗണ്ട് ജൂൺ 16 ...
ബംഗലുരു : ടൊയോട്ട ലോകവ്യാപകമായി 50 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. 2003 മുതൽ 2007 നവംബറിനും ഇടയ്ക്ക് നിർമ്മിച്ച ടൊയോട്ടയുടെ 35 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എയർബാഗുകളുടെ തകരാറ് സംബന്ധിച്ച പരിശോധന നടത്തുന്നതിന് ...
ചെന്നൈ : തമിഴ്നാട്ടിലെ കാമരാജർ തുറമുഖം വഴി കാറുകൾ കയറ്റുമതി ചെയ്യാൻ ടൊയോട്ട കിർലോസ്കർ മോട്ടോറും കാമരാജർ പോർട്ടും തമ്മിൽ ധാരണയായി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഒരു ലക്ഷം കാറുകൾ കയറ്റുമതി ചെയ്യുമെന്നാണ് ...
നിസാൻ-ഡാറ്റ്സൺ കാറുകളുടെ വില 2015 ജനുവരി ഒന്നു മുതൽ വർധിപ്പിക്കും. നിസാൻ കാറുകൾക്ക് 11,000 രൂപ വരെയും ഡാറ്റ്സൺ കാറുകൾക്ക് 18,000 രൂപ വരെയുമാണ് വർധിപ്പിക്കുന്നത്. ചെലവുകൾ വർധിച്ച സാഹചര്യത്തിലാണ് വില വർധനയെന്ന് നിസാൻ മോട്ടോർ ...
രാജ്യാന്തര സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ട നിസാൻ ഡാറ്റ്സൺ ഗോ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് ഗ്ലോബൽ ന്യു കാർ അസെസ്മെന്റ് പ്രോഗ്രാം (എൻസിഎപി) ചെയർമാൻ മാക്സ് മോസ്ലേ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് ...
ഇന്ത്യയിൽ മൈക്ര, സണ്ണി വിഭാഗങ്ങളിൽപ്പെട്ട 9,000 കാറുകൾ നിസാൻ തിരിച്ചുവിളിക്കുന്നു. എയർബാഗ് തകരാറുകൾ കാരണമാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് നിസാൻ അറിയിച്ചു. 2008 നും 2012 നും മധ്യേ നിർമ്മിച്ച കാറുകളാണ് കമ്പനി ...
നിസാന് ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 60.3 ശതമാനം വില്പന വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 9,988 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 21,596 യൂണിറ്റുകൾ വില്പന നടത്തി. ഓഗസ്റ്റിൽ മാത്രം 3,999 യൂണിറ്റുകളായിരുന്നു വില്പന.
നിസാൻ കാറുകൾ ഇന്ത്യക്കാർക്കു ഓൺലൈനായി വാങ്ങാൻ അവസരം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു കാറിന്റെ വില നൽകിയാൽ ഏറ്റവും അടുത്ത നിസാൻ ഡീലർഷിപ്പിൽ നിന്നും കാർ ഏറ്റുവാങ്ങാം. ഓൺലൈൻ ബുക്കിംഗിനു ആകർഷകമായ ഓഫറുകളുമുണ്ടാവുമെന്നു ...