നിസാന് 60 ശതമാനം വില്പന വളർച്ച

Posted on: September 2, 2014

Nissan--Logo-smallനിസാന് ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 60.3 ശതമാനം വില്പന വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 9,988 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 21,596 യൂണിറ്റുകൾ വില്പന നടത്തി. ഓഗസ്റ്റിൽ മാത്രം 3,999 യൂണിറ്റുകളായിരുന്നു വില്പന.

TAGS: Car Sales | Nissan |