മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യാന്തര ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി. 2024 ല്‍ ഇന്ത്യയുടെ വളര്‍ച്ച6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബല്‍ മാക്രോ ഇക്കണോമിക് ഔട്ട്ലുക് പറയുന്നു. നേരത്തെ 6.1% ...
കൊച്ചി : കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ ബാധിക്കുമെങ്കിലും ഈ വര്‍ഷം രണ്ടക്ക വളര്‍ച്ച സാധ്യമാണെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ‘മൂഡീസ്’. രണ്ടാം ...
ന്യൂഡല്‍ഹി : രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മുഢീസ് ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും ഒരു പടി കൂടി താഴ്ത്തി. ബിഎഎ-2 ല്‍ നിന്ന് ബിഎഎ-3ലേക്കാണ് റേറ്റിംഗ് താഴ്ത്തിയത്. പുതിയ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ...
ന്യൂഡല്‍ഹി : ഇന്ത്യയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനം പൂജ്യമാക്കി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക മേഖലയ്ക്കുണ്ടായ തിരിച്ചടി പരിഗണിച്ചാണ് റേറ്റിംഗ് ...
കൊച്ചി : ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ഇന്ത്യയുടെ 2020 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം 2.50 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ 5.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊറോണ ...
ബെയ്ജിംഗ് : കൊറോണ വൈറസ് സാര്‍സ് പകര്‍ച്ചവ്യാധിപോലെ സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ...
ന്യൂഡല്‍ഹി : റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റീവ് ആക്കി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമായില്ല. വളർച്ച ...
കൊച്ചി : ഇന്ത്യ 2019-20 സാമ്പത്തിക വര്‍ഷം 5.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസസിന്റെ അനുമാനം. 6.2 ശതമാനം വളരുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. റിസവര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ...