മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ ആകെ ബിസിനസ് 50,000 കോടി രൂപയിലെത്തി. കഴിഞ്ഞ നാലു വർഷത്തിനിടെ ആകെ ബിസിനസ് ഇരട്ടിയായി വർധിച്ചു. ബാങ്കിന്റെ 500-ാമതു ശാഖ കഴിഞ്ഞ ദിവസം ചെന്നൈ തൊറൈപാക്കാത്ത് ബാങ്ക് മാനേജിംഗ് ഡയറക്ടർ പി. മുഖർജി ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്ക് ഫിൻടെക് സ്റ്റാർട്ട്അപ്പായ ഫിസ്ഡവുമായി ചേർന്ന് ഉപഭോക്താക്കൾക്ക് സമ്പാദ്യ പരിപാലനത്തിനായി മിഷൻ ഫിൻഫിറ്റ് എന്ന ഡിജിറ്റൽ സംവിധാനമൊരുക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യം ഓൺലൈനായി ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പാർത്ഥസാരഥി മുഖർജിയെ നിയമിച്ചു. രാകേഷ് ശർമയുടെ പിൻഗാമിയായാണ് മുഖർജിയുടെ നിയമനം. ബാങ്കിംഗ് രംഗത്ത് 33 വർഷത്തെ അനുഭവപരിചയമുള്ള മുഖർജി ആക്സിസ് ...
ന്യൂഡൽഹി : മാക്സ് ലൈഫ് ഇൻഷുറൻസും ലക്ഷ്മിവിലാസ് ബാങ്കും തമ്മിൽ ബാങ്കഷ്വറൻസ് ധാരണയിൽ. ധാരണപ്രകാരം മാക്സ് ലൈഫിന്റെ ഇൻഷുറൻസ് ഉത്പന്നങ്ങൾ ലക്ഷ്മിവിലാസ് ബാങ്കിന്റെ 400 ശാഖകളിലൂടെ വിതരണം ചെയ്യും. കോർപറേറ്റ് ഏജന്റ് എന്ന ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കും സ്റ്റാർ അഗ്രിവെയർഹൗസിംഗ് ആൻഡ് കൊളാറ്ററൽ മാനേജ്മെന്റ് ലിമിറ്റഡും ചേർന്ന് കാർഷികവിളകൾക്കായി എൽവിബി സ്റ്റാർഅഗ്രി വായ്പാ പദ്ധതി അവതരിപ്പിച്ചു. പദ്ധതി അനുസരിച്ച് കർഷകർക്ക് മികച്ച വില ...
കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ നാനൂറാമത്തെ ശാഖ ബംഗലൂരുവിലെ ബൊമ്മനഹള്ളിയിൽ തുറന്നു. 750 ാമത്തെ എ ടി എമ്മും ഇതോടൊപ്പം പ്രവർത്തനമാരംഭിച്ചു. 300 ാമത്തെ ശാഖ തുറന്ന് 18 മാസത്തിനുള്ളിൽ നാനൂറാമത്തേതും തുറക്കാൻ കഴിഞ്ഞത് ...
ഇന്ത്യയിലെ ഏറ്റവും വലിയ കോഫി റീട്ടെയൽ ശൃംഖലയായ കഫേ കോഫി ഡേ പബ്ലിക്ക് ഇഷ്യുവിലൂടെ 1,200-1,500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. പ്രമോട്ടർമാരായ അമാൽഗമേറ്റഡ് കോഫി ബീൻ ട്രേഡിംഗ് കമ്പനി (എസിബിടിസി) 20-25 ശതമാനം ഓഹരി വിൽക്കാനാണ് ...
ലക്ഷ്മി വിലാസ് ബാങ്ക് 2014-15 ലെ രണ്ടാം ക്വാർട്ടറിൽ 31.50 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 5.85 കോടിയായിരുന്നു അറ്റാദായം. നിഷ്ക്രിയ ആസ്തികളും പ്രൊവിഷനിംഗും കുറഞ്ഞതാണ് ലാഭമാർജിനുകൾ വർധിപ്പിച്ചത്. മൊത്തവരുമാനം ...
ലക്ഷ്മിവിലാസ് ബാങ്ക് അവകാശ ഓഹരി ഇഷ്യു 1.12 മടങ്ങ് ഓവർസബ്സ്ക്രൈബ് ചെയ്തു. ഓഗസ്റ്റ് 8 ന് ആരംഭിച്ച 409.78 കോടിയുടെ റൈറ്റ് ഇഷ്യു 22 നാണ് ക്ലോസ് ചെയ്തത്. ആറ് ഓഹരിയുള്ളവർക്ക് 5 ഓഹരികൾ എന്ന അനുപാതത്തിലായിരുന്നു ഇഷ്യു. ബാസൽ 3 ...
ലക്ഷ്മിവിലാസ് ബാങ്ക് സെപ്തംബർ 30-നവസാനിച്ച അർധവർഷം 1069.22 കോടി രൂപ മൊത്തവരുമാനം നേടി. മുൻവർഷത്തേക്കാൾ 13.96 ശതമാനം വളർച്ചയാണിത്. പലിശവരുമാനം 13.51 ശതമാനം വർധിച്ച് 963.60 കോടിയായി. മറ്റു വരുമാനം 18.21 ശതമാനം ഉയർന്ന് 105.63 കോടിയുമായി. ...