09
Thursday
May 2024
May 2024
സ്വർണ്ണവില പവന് 20,000 രൂപ
Posted on: October 13, 2015
കൊച്ചി : സ്വർണ്ണവില പവന് 20,000 രൂപയായി തുടരുന്നു. ഗ്രാമിന് 2,500 രൂപ.
ഇന്നലെ പവന് 19,840 രൂപയിൽ വ്യാപാരം തുടങ്ങിയെങ്കിലും വൈകാതെ 160 രൂപ വർധിച്ച് 20,000 രൂപയായി.
TAGS: Kerala Gold Price |
News in this Section