10
Friday
May 2024
May 2024
സ്വർണ്ണവില കൂടി
Posted on: October 14, 2015
കൊച്ചി : സ്വർണ്ണവില പവന് 20,080 രൂപയായി. ഗ്രാമിന് 2,510 രൂപ. ഇന്നലെ പവന് 20,000 രൂപയിൽ വ്യാപാരം തുടങ്ങിയ വിപണി വില പിന്നീട് 19,840 ലേക്ക് താഴ്ന്നു.
TAGS: Kerala Gold Price |
News in this Section