20
Monday
May 2024
May 2024
സ്വർണ്ണവില കൂടി
Posted on: December 12, 2015
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 19,200 രൂപയായി. ഗ്രാമിന് 2,400 രൂപ. ഇന്നലെ പവന് 19,080 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section