20
Monday
May 2024
May 2024
സ്വർണ്ണവില കുറഞ്ഞു
Posted on: December 3, 2015
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 18,960 രൂപയായി. ഗ്രാമിന് 2370 രൂപ. ഇന്നലെ പവന് 19,080 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section