20
Monday
May 2024
May 2024
സ്വർണ്ണവില 120 രൂപ കൂടി
Posted on: January 21, 2016
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് 19,840 രൂപയായി. ഗ്രാമിന് 2,480 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 19,720 രൂപയായിരുന്നു.
TAGS: Gold Price | Kerala Gold Price |
News in this Section