മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വളരെ മോശമായതായി ലണ്ടനിലെ ഡോക്ടർ റിച്ചാർഡ് ബെയ്ലി. ഹൃദയാഘാതമാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്. അപ്പോളോ ആശുപത്രിയും ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഏതു സാഹചര്യം ...
ചെന്നൈ : ജയലളിതയുടെ പിൻഗാമിയായി ഒ പനീർശെൽവം എഐഎഡിഎംകെ ജനറൽസെക്രട്ടറിയായേക്കും. അപ്പോളോ ആശുപത്രിയിൽ ഇന്നു ചേർന്ന എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച ധാരണയായെന്നാണ് സൂചന. പാർലമെന്റ് അംഗമായ തമ്പി ദുരൈ ...
ചെന്നൈ : ജയലളിതയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ സുരക്ഷ കർശനമാക്കി. ചെന്നൈ നഗരം പോലീസ് വലയത്തിലാണ്. തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലും മുൻകരുതൽ എടുത്തിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത പുലർത്താൻ ...
ചെന്നൈ : ഏത് നിമിഷവും എന്തു സംഭവിക്കാമെന്ന ആശങ്കയിലാണ് തമിഴ്നാട്. വെരി ക്രിട്ടിക്കൽ എന്ന മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയ്ക്ക് പുറത്തുവന്നതോടെ ജയലളിതയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകരും എഐഎഡിഎംകെ പ്രവർത്തകരും. ...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നഡ ധരിപ്പിച്ചു. എഐഎംഎസിൽ നിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ...
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇസിഎംഒ മെഷീന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്ന് അപ്പോളോ ആശുപത്രി ...
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില ഗുരുതരമായ പശ്ചാത്തലത്തിൽ ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് യാത്രാ മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ എത്തുന്ന യുഎസ് പൗരൻമാർക്കും യുഎസ് ...
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില ഗുരുതരമായി തുടരുന്നു. ന്യൂഡൽഹിയിലെ എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷമെ മെഡിക്കൽ ബുള്ളറ്റിൻ ...
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവുവുമായി ചർച്ചനടത്തി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമില്ലെന്ന് ഗവർണർ റിപ്പോർട്ട് നൽകി. ഒൻപത് കമ്പനി കേന്ദ്ര സേന ചെന്നൈയിൽ ...
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയലളിതയുടെ ഹൃദയവും ...