മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കർണാടകത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തി. കർണാടക ആർടിസിയുടെ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കർണാടകത്തിൽ തമിഴ്നാട്ടുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ കർശനമാക്കി.
ചെന്നൈ : ഇന്നലെ വൈകുന്നേരമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജയലളിത ഇപ്പോൾ വെന്റിലേറ്ററിലാണ്. ന്യൂഡൽഹിയിലെ ...
ചെന്നൈ : ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് എല്ലാ വഴികളും അപ്പോളോ ആശുപത്രിയിലേക്കായിരുന്നു. ആയിരകണക്കിന് എഐഎഡിഎംകെ പ്രവർത്തകരാണ് അപ്പോളോ ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ...
തിരുവനന്തപുരം : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുറപ്പെട്ട എല്ലാ കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് ബസുകളും തിരിച്ചുവിളിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി. ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശങ്കകൾ പരത്തരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രസർക്കാരും ...
ചെന്നൈ : തമിഴ്നാട് പോലീസിലെ എല്ലാ ഉദ്യോഗസ്ഥരോടും രാവിലെ ഏഴിന് ഡ്യൂട്ടിക്ക് എത്താൻ ഡിജിപി നിർദേശം നൽകി. ഇതു സംബന്ധിച്ച ഡിജിപിയുടെ നിർദേശം എല്ലാ പോലീസ് സ്റ്റേഷനുകളിലും ഫാക്സിലൂടെ എത്തി. അപ്പോളോ ആശുപത്രിയുടെ രണ്ട് ...
ചെന്നൈ : തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവു അപ്പോളോ ആശുപത്രിയിലെത്തിയ ശേഷം രാജ്ഭവനിലേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഒ. പനീർശെൽവുമായി അദേഹം കൂടിക്കാഴ്ച നടത്തി. ആശുപത്രിയിൽ ...
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തമിഴ്നാട് അതിർത്തികളിൽ ജാഗ്രത പുലർത്താൻ കേരള പോലീസിന് നിർദേശം. സംസ്ഥാന സർക്കാരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ശബരിമലയിലും ...
ന്യൂഡൽഹി : തമിഴ്നാട്ടിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും വിലയിരുത്തിവരുകയാണ്. ഗവർണർ സി. വിദ്യാസാഗർ റാവു രാജ്ഭവനിൽ എത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ജെ.പി. നഡയും ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വെന്റിലേറ്ററിൽ. എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് അപ്പോളോ ആശുപത്രി അധികൃതർ. എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക് ടർമാർ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എഐഎഡിഎംകെ എംപിമാർ ...