മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ: പത്തു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാല്‍ മുമ്പ് ...
കൊച്ചി : ഇന്ത്യന്‍ സമ്പദ്ഘടന ചരിത്രത്തിലെ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങുന്നു. ഈ വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 45 ശതമാനം ഇടിവ് നേരിടുമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്റെ പഠന ...
ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജന പദ്ധതികളുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും എന്നാൽ ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ധനകാര്യമന്ത്രി ...
ന്യൂഡൽഹി : ഇന്ത്യ 2018-19 സാമ്പത്തികവർഷം 7.2 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) 6.7 ശതമാനം വളർച്ചയാണ് നേടിയത്. കൃഷി, ഉത്പാദനം തുടങ്ങിയ മേഖലയിലുണ്ടായ ഉണർവാണ് വളർച്ചാ വേഗം ...
വാഷിംഗ്ടണ്‍ : ഇന്ത്യ ഈ വര്‍ഷം യു കെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്ന് പ്രമുഖ വര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ്. ബ്രിട്ടനു പുറമെ അമേരിക്ക, ചൈന, ജപ്പാന്, ജര്‍മനി എന്നിവ മാത്രമാണ് ...
ന്യൂഡൽഹി : ഇന്ത്യ 2020-22 കാലഘട്ടത്തിൽ 7.3 ശതമാനത്തിന് മേൽ ജിഡിപി വളർച്ചനേടുമെന്ന് മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച തുടർക്കഥയാണ്. മധ്യകാലത്തിൽ കരുത്താർജ്ജിക്കും. സ്വകാര്യമൂലധന നിക്ഷേപം വർധിക്കും. 2017 ൽ 6.4 ...
സിംഗപ്പൂർ : ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തികവർഷം (2018-19) 6.6 ശതമാനം വളർച്ചനേടുമെന്ന് സിംഗപ്പൂരിലെ ബാങ്കിംഗ് ഗ്രൂപ്പായ ഡിബിഎസ് വിലയിരുത്തുന്നു. 2019 ൽ വളർച്ച 7 ശതമാനമാകുമെന്നും ഡിബിഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ജിഎസ്ടി ...
ന്യുഡൽഹി : ഇന്ത്യ 2018-19 സാമ്പത്തികവർഷം 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. 2019-20 ലും 2020-21 ലും 7.5 ശതമാനം വീതമായിരിക്കും ഇന്ത്യയുടെ സാമ്പത്തികവളർച്ചയെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. നടപ്പ് വർഷം 6.7 ശതമാനം വളർച്ചയാണ് ...
ന്യൂഡൽഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം നവംബർ 8 ന് ആണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ബിജെപി ഇന്ന് കള്ളപ്പണ വിരുദ്ധദിനമായാണ് ആചരിക്കുന്നത്. കോൺഗ്രസ് കരിദിനമായാണ് ...
ന്യൂഡൽഹി : ലോകത്തിലെ അതി സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാമത്. ഇന്ത്യയിലെ വ്യക്തികളുടെ സ്വത്ത് 5,600 ബില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ജനങ്ങളുടെ കൈവശമുള്ള ഭൂമി, പണം, ഓഹരി, വരുമാനം തുടങ്ങിയ ...