മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്ന് ലാറ്റിൻ അമേരിക്കയിലേക്ക് ബീറ്റ് സെഡാൻ കാറുകളുടെ കയറ്റുമതി ആരംഭിച്ചു. തലേഗാവ് പ്ലാന്റിൽ നിന്ന് ആദ്യഘട്ടത്തിൽ 1200 കാറുകളാണ് കയറ്റുമതി ചെയ്യുന്നത്. ജിഎം ഈ വർഷം ആദ്യം ബീറ്റ് ...
ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള തീരുമാനം ജനറൽ മോട്ടോഴ്സ് തത്കാലത്തേക്ക് മരവിപ്പിച്ചു. ഒരു ബില്യൺ ഡോളർ മുതൽമുടക്കി 10 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് 2015 ൽ ജനറൽ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. ...
കൊച്ചി : ജനറൽ മോട്ടോഴ്സ് ഷെവർലെ ട്രെയ്ൽബ്ലെയ്സർ എസ്യുവി കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചി നെട്ടൂരിൽ ജിഎം മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി വാഹനം അനാവരണംചെയ്തു. പ്രീമിയം എസ്യുവി വിഭാഗത്തിലെ ഏറ്റവും ...
കൊച്ചി : ജനറൽ മോട്ടേഴ്സ് ഷെവർലെ ട്രെയിൽബ്ലേസർ എസ്യുവി വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ലഭ്യമാകുന്ന പ്രീമിയം എസ്യുവി വിഭാഗത്തിൽ പെട്ട ഏറ്റവും കരുത്തേറിയ വാഹനമാണ് ഷെവർലെ ട്രെയിൽബ്ലേസർ. ഈ വിഭാഗത്തിൽ ഏറ്റവും വലുതും ...
ന്യൂഡൽഹി : ജനറൽ മോട്ടോഴ്സ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ (6,400 കോടി) നിക്ഷേപം നടത്തും. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ വാഹനങ്ങൾക്ക് രൂപം നൽകുമെന്ന് ജിഎം സിഇഒ മേരി ബാര പറഞ്ഞു. മേരി ...
ന്യൂഡൽഹി : ജനറൽ മോട്ടോഴ്സ് ഇന്ത്യ 155,000 വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2007 നും 2014 നും മധ്യേ നിർമ്മിച്ച ഷെവർലെ സ്പാർക്ക്, ബീറ്റ്, എൻജോയ് എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. റിമോട്ട് കീലെസ് എൻട്രിയുമായി ബന്ധപ്പെട്ട വയറിംഗ് തകരാറ് ...
ആഗോള വിപണിയിൽ 50 കോടി വാഹനങ്ങൾ നിർമ്മിച്ചിറക്കിയതിന്റെ അതുല്യനേട്ടം ആഘോഷിക്കുകയാണ് ജനറൽ മോട്ടോഴ്സ്. അമേരിക്കക്കാരെ കാർ യാത്ര പരിശീലിപ്പിച്ച ജിഎം 106 വർഷത്തെ സംഭവബഹുലമായ ചരിത്രത്തിന്റെ അനുബന്ധമായാണ് 50 കോടിയുടെ ആഗോള ...
കാപ്റ്റിവ എസ് യു വി ഒഴികെ ജനറൽ മോട്ടോഴ്സിന്റെ എല്ലാ ഇനം കാറുകൾക്കും ഡിസംബറിൽ 55000 രൂപ മുതൽ 85000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ്, കോർപറേറ്റ് ഡിസ്കൗണ്ട് ...
ജനറൽ മോട്ടോഴ്സ് അഞ്ച് പ്ലാന്റുകൾ തുടങ്ങാനായി ചൈനയിൽ 14 ബില്യൺ ഡോളർ (85,000 കോടി രൂപ) മുതൽമുടക്കും. 50 ലക്ഷം വാഹനങ്ങൾ വിൽക്കുകയാണ് ലക്ഷ്യം. കാഡിലാക്കിന്റെ 9 പുതിയ മോഡലുകളുൾപ്പടെ 60 വാഹനങ്ങളാണ് ചൈനീസ് വിപണിയിൽ ജനറൽ മോട്ടോഴ്സ് ...
ജനറൽ മോട്ടോഴ്സ് ഇന്ത്യ പുതിയ ഷെവർലെ സെയ്ൽ ഹാച്ച്ബാക്കും സെഡാനും പുറത്തിറക്കി. സെയ്ൽ ഹാച്ച്ബാക്കിന് 4.41 ലക്ഷം രൂപയാണ് തുടക്കവില. ഉയർന്ന വേരിയന്റിന് 6.81 ലക്ഷം രൂപ. സെഡാന് യഥാക്രമം 5.19ലക്ഷം രുപയും 7.64 ലക്ഷം രുപയും ആണ് ഡൽഹിയിലെ ...