മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കാത്തിരിപ്പിനൊടുവിൽ റിസർവ് ബാങ്ക് പലിശനിരക്കിൽ അര ശതമാനം കുറവ് വരുത്തി. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി കുറച്ചു. റിവേഴ്സ് ...
ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായി കുറച്ചു. നേരത്തെ 7.8 ശതമാനം ജിഡിപി വളർച്ചയാണ് പ്രവചിച്ചിരുന്നത്. നിർണായക പരിഷ്കാരങ്ങൾ നേരിടുന്ന തടസങ്ങളും ദുർബലമായ മൺസൂണുമാണ് ...
ന്യൂഡൽഹി : രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് 2015-16 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 7 ശതമാനമായി കുറച്ചു. നേരത്തെ 7.5 ശതമാനം ജിഡിപി വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. പരിഷ്ക്കാരങ്ങളുടെ വേഗത കുറവും ...
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2015 ൽ 7.3 ശതമാനം വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. 2014 ൽ 7.2 ശതമാനമായിരുന്നു വളർച്ച. പലിശനിരക്കിൽ കുറവ് വരുത്തിയത് സ്വകാര്യമേഖലയ്ക്ക് ഗുണകരമാകും. മുൻ ...
ന്യൂഡൽഹി : നടപ്പു ധനകാര്യവർഷം രാജ്യത്തെ വളർച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സർവേ കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയുടെ മേശപ്പുറത്ത് വച്ചു. എന്നാൽ 8-10 ശതമാനം വളർച്ചയാണ് ...
രാജ്യം നടപ്പുധനകാര്യവർഷം (2014-15) 5.8 ശതമാനം സാമ്പത്തികവളർച്ച കൈവരിച്ചേക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം. സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമാണ്. അസോച്ചം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു ...
ഇന്ത്യയുടെ വളർച്ചാനിരക്ക് 2013-ൽ 3.75 ശതമാനമായിരിക്കുമെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്. നേരത്തെ ഐഎംഎഫ് 5.7 ശതമാനമാണ് വളർച്ച കണക്കാക്കിയിരുന്നത്. മാനുഫാക്ചറിംഗ്, സർവീസ് മേഖലകളിലെ കുറഞ്ഞ ഡിമാൻഡാണ് വളർച്ചാനിരക്ക് ...
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 4.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഏപ്രിൽ-ജൂൺ കാലയളവിൽ രേഖപ്പെടുത്തിയത്. ഉത്പാദന-ഖനന മേഖലകളിലുണ്ടായ ...