മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 7 ശതമാനമായി കുറച്ചു. നേരത്തെ 7.4 ശതമാനം വളർച്ചാനിരക്കാണ് എഡിബി വിലയിരുത്തിയിരുന്നത്. ചെറുകിട-ഇടത്തരം ബിസിനസുകളെ നോട്ടുനിരോധനം ...
ന്യൂഡൽഹി : കറൻസി പിൻവലിക്കലിനെ തുടർന്ന് ഡിസംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം 12.44 ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതായി റിസർവ് ബാങ്ക്. പിൻവലിച്ച കറൻസികൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ ഡിസംബർ 31 വരെ കാലാവധിയുള്ളതിനാൽ തുക ഇനിയും ...
ന്യൂഡൽഹി : കറൻസി പിൻവലിക്കലിനെ തുടർന്ന് മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ മൈക്രോമാക്സിന്റെ വില്പനയിൽ 25-30 ശതമാനം ഇടിവുണ്ടായി. പണദൗർലഭ്യം ഓൺലൈൻ വില്പനയിലും വിതരണത്തിലും 15-18 ശതമാനത്തോളം കുറവുണ്ടായി. പുതുവത്സരത്തോടെ ...
മുംബൈ : റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്കിന്റെ നയ അവലോകന സമിതി നിരക്കു കുറയ്ക്കുമെന്നാണ് വാണിജ്യ ലോകം പ്രതീക്ഷിച്ചിരുന്നത്. നിരവധി ബാങ്കുകൾ മുൻകൂട്ടി പലിശനിരക്കിൽ കുറവു ...
ന്യൂഡൽഹി : പാസഞ്ചർ വാഹനങ്ങളുടെ വില്പന 2017 ൽ 7-9 ശതമാനം വളർച്ചനേടിയേക്കുമെന്ന് ആഗോള റേറ്റിംഗ് സ്ഥാപനമായ ഫിച്ച്. ഈ വർഷം ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ 12.3 ശതമാനം വളർച്ചനേടി. ഡൽഹിയിൽ ഡീസൽ വാഹനങ്ങളുടെ നിരോധനം പിൻവലിച്ചതും പുതിയ ...
ന്യൂഡൽഹി : നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്തെ 90 ശതമാനം എടിഎമ്മുകളും പുതിയ കറൻസികൾക്ക് അനുയോജ്യമായവിധത്തിൽ പുനർക്രമീകരിച്ചു. 180,000 ത്തോളം എടിഎമ്മുകളാണ് ഇതേവരെ റീകാലിബ്രേറ്റ് ചെയ്തിട്ടുള്ളത്. ശേഷിക്കുന്നവ എതാനും ...
ന്യൂഡൽഹി : പഴയ 500 നോട്ടുകൾ ഉപയോഗിച്ച് നാളെ വരെ മാത്രമെ വിമാനടിക്കറ്റുകളും പെട്രോളും വാങ്ങാൻ സാധിക്കുകയുള്ളു. നേരത്തെ ഡിസംബർ 15 വരെ പെട്രോൾ പമ്പുകളിൽ പഴയ കറൻസി നോട്ടുകൾ ഉപയോഗിക്കാമെന്നായിരുന്നു സർക്കാർ ...
ന്യൂഡൽഹി : ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. പഴയ 1000, 500 നോട്ടുകളായി നിക്ഷേപിക്കുന്ന തുക ഒഴികെയുള്ളവ യഥേഷ്ടം പിൻവലിക്കാം. ഇന്നു മുതൽ നിക്ഷേപിക്കുന്ന തുക പിൻവലിക്കാൻ ...
ന്യൂഡൽഹി : നോട്ട് അസാധുവാക്കലിൽ ജനങ്ങളുടെ പ്രശ്നം മനസിലാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യ താത്പര്യത്തിന് വേണ്ടിയാണ് ഈ നടപടി. 50 ദിവസത്തിനകം പ്രതിസന്ധി ...
തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്ത് നാളെ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരെയും ...