മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിസിബി ബാങ്ക് പുതിയ ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം പുറത്തിറക്കി. ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്കുകള്‍, ...
കൊച്ചി : സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ ഡി.സി.ബി. ബാങ്കിന്റെ അറ്റാദായം 25 ശതമാനം വര്‍ധിച്ച് 73 കോടി രൂപയിലെത്തി. ഇക്കാലയളവിലെ നികുതിക്കു മുന്‍പുള്ള ബാങ്കിന്റെ ലാഭം 114 കോടി രൂപയാണ്. 146 കോടി രൂപയുടെ ...
കൊച്ചി : ഡിസിബി ബാങ്ക് ഡിസംബറിലവസാനിച്ച ക്വാർട്ടറിൽ 325 കോടി രൂപ വരുമാനവും 57 കോടി രൂപ അറ്റാദായവും നേടി. മുൻവർഷമിതേ കാലയളവിലിത് യഥാക്രമം 271 കോടി രൂപയും 51 കോടി രൂപമായിരുന്നു. അറ്റാദായം മുൻവർഷമിതേ കാലയളിലേതിനേക്കാൾ 11 ശതമാനം ...
കൊച്ചി : ഡിസിബി ബാങ്ക് 2017 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 59 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ ക്വാർട്ടറിലെ 48 കോടി യായിരുന്നു അറ്റാദായം. 21 ശതമാനം വളർച്ചയാണിത്. പ്രവർത്തനലാഭം 23 ശതമാനം വർധനയോടെ 74 കോടി രൂപയിൽനിന്നു ...
കൊച്ചി : ഡിസിബി ബാങ്ക് വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി വിവിധ വിദേശ കറൻസികൾ ഒറ്റക്കാർഡിൽ വിനിമയം ചെയ്യാവുന്ന ഡിസിബി ട്രാവൽ സ്മാർട്ട് കാർഡ് പുറത്തിറക്കി. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് 16 വിദേശ കറൻസികൾവരെ ...
കൊച്ചി : ഡിസിബി ബാങ്ക് കാഷ് ഫ്രീ ഇടപാടുകൾക്കായി സിപ്പി വാലറ്റ് ആപ്പ് അവതരിപ്പിച്ചു. മൊബൈലിലും ടാബിലും അധിഷ്ഠിതമായ ഈ ആപ്പ് ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിലൂടെ കാഷ് ഫ്രീ ഇടപാടിന് സൗകര്യമൊരുക്കുന്നു. എല്ലാവരുടെയും ഏതു ദൈനം ...
കൊച്ചി: ഡെബിറ്റ് കാർഡും പിൻ നമ്പരും ഇല്ലാതെ പണം പിൻവലിക്കാൻ സാധിക്കുന്ന എടിഎം ഡിസിബി ബാങ്ക് സ്ഥാപിച്ചു. മുംബൈയിലെ ലോവർ പേറലിലെ പെനിൻസുല ബിസിനസ് പാർക്കിലാണ് പുതിയ എടിഎം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്. എടിഎം ...
മുംബൈ : ഡിസിബി ബാങ്ക് ഭുവനേശ്വർ ആസ്ഥാനമായുള്ള അന്നപൂർണ മൈക്രോഫിനാൻസിൽ ഓഹരിനിക്ഷേപം നടത്തി. 9.99 കോടി രൂപ മുതൽമുടക്കി 5.81 ശതമാനം ഓഹരികളാണ് ഡിസിബി ബാങ്ക് വാങ്ങിയിട്ടുള്ളത്. അന്നപൂർണ മൈക്രോഫിനാൻസ് 720 കോടി രൂപയുടെ ആസ്തികളാണ് ...
കൊച്ചി : ഡിസിബി ബാങ്ക് ഓൺലൈൻ സ്ഥിരനിക്ഷേപ പദ്ധതിയായ ഡിസിബി സിപ്പി അവതരിപ്പിച്ചു. സിപ്പി സ്ഥിരനിക്ഷേപം തുറക്കുന്നതിനുള്ള പണം ചെക്കായോ ഓൺലൈനിലോ നല്‍കാം. നിക്ഷേപം നടത്താനാഗ്രഹിക്കുന്ന ഇടപാടുകാരന്റെ വീട്ടിലെത്തി ...
കൊച്ചി : ഡിസിബി ബാങ്ക് പ്പോഴുള്ള 160 ശാഖകൾക്ക് പുറമെ ടുത്ത 12 മാസത്തിനകം 150 ലേറെ പുതിയ ശാഖകൾ കൂടി ആരംഭിക്കും. ഇതിനു പുറമെ ഉപഭോക്താക്കൾക്കു കൂടുതൽ മികച്ച സേവനം ലഭ്യമാക്കുംവിധം വൻ തോതിലുള്ള മുതൽമുടക്ക് ടത്തുവാനും ഡയറക്ടർ ...