ഡിസിബി ബാങ്ക് ശാഖകളുടെ എണ്ണം ഇരട്ടിയാക്കും

Posted on: October 14, 2015

DCB-Bank-branch-Big-a

കൊച്ചി : ഡിസിബി ബാങ്ക് പ്പോഴുള്ള 160 ശാഖകൾക്ക് പുറമെ ടുത്ത 12 മാസത്തിനകം 150 ലേറെ പുതിയ ശാഖകൾ കൂടി ആരംഭിക്കും. ഇതിനു പുറമെ ഉപഭോക്താക്കൾക്കു കൂടുതൽ മികച്ച സേവനം ലഭ്യമാക്കുംവിധം വൻ തോതിലുള്ള മുതൽമുടക്ക് ടത്തുവാനും ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

കഴിഞ്ഞ ആറു വർഷത്തെ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സന്ദർഭമാണിതെന്നും ഡിസിബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി എം. നടരാജൻ പറഞ്ഞു. വിപുലമായ ബാങ്കിംഗ് സേവനങ്ങൾ ലക്ഷ്യമിട്ട് സ്റ്റാർട്ടപ്പുകളുമായി ഡിസിബി ബാങ്ക് സഹകരിക്കും.

TAGS: DCB Bank |