മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കാതലായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന ബജറ്റാണ് ധനമന്ത്രി അരുൺ ജയറ്റ്ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് ഫിനാൻഷ്യൽ പ്ലാനിംഗ് സ്റ്റാൻഡാർഡ്സ് ബോർഡ് ഇന്ത്യ (എഫ്പിഎസ്ബിഐ) വൈസ് ചെയർമാൻ രഞ്ജിത് എസ്. മുധോൽക്കർ പറഞ്ഞു. ...
കൊച്ചി : ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഒൻപത് മേഖലകൾക്ക് ഊന്നൽ നൽകുന്ന സമീപനം സ്വാഗതാർഹമാണ്. ഓരോ ...
കൊച്ചി : ജിഡിപി വളർച്ചയെ ലക്ഷ്യംവയ്ക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് ജിയോജിത് ബിഎൻപി പാരിബാസ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ എല്ലാ വിഭാഗങ്ങളെയും ...
മുംബൈ : ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ശക്തമായ വളർച്ചാ ദിശ നല്കുന്നതാണ് 2016-17-ലെ ബജറ്റ് നിർദ്ദേശങ്ങളെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂർ പറഞ്ഞു. സാമൂഹ്യമേഖലയുടെ ആവശ്യങ്ങൾ സാമ്പത്തിക, ബിസിനസ് മേഖലകൾക്കു ...
കൊച്ചി : ധനക്കമ്മി കുറയുമെന്ന ബജറ്റ് പ്രഖ്യാപനം റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ ഇടയാക്കിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ ടി. എസ്. അനന്തരാമൻ അഭിപ്രായപ്പെട്ടു. ഗവൺമെന്റ് തീരുമാനത്തിന് ...
കൊച്ചി : ബജറ്റ് ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് ഇസാഫ് ഗ്രൂപ്പ് ചെയർമാൻ കെ. പോൾ തോമസ് പറഞ്ഞു. ഗ്രാമീണ റോഡ് വികസനത്തിന് 19,000 കോടി രൂപ വകയിരുത്തിയിട്ടുള്ളത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യമേഖലയിലെ ...
ന്യൂഡൽഹി : ബജറ്റിൽ റബർ ബോർഡിന് 132.75 കോടി രൂപ വകയിരുത്തി. ടീ ബോർഡിന് 129.98 കോടിയും കോഫീ ബോർഡിന് 121.54 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. എഫ്എസിടിയുടെ ബജറ്റ് വിഹിതം 6 കോടി രൂപ മാത്രമാണ്.
ന്യൂഡൽഹി : കാർഷിക-ഗ്രാമീണ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് 2016-17 ലെ പൊതു ബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിച്ചു. ആദായനികുതി പരിധിയിൽ മാറ്റമില്ല. 9 മേഖലകളിൽ നികുതി പരിഷ്കാരം കൊണ്ടുവരും. ആധാർ കൂടുതൽ ...
ന്യൂഡൽഹി : ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായ നികുതി സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. സെസ് ഇപ്പോഴത്തെ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കും. 45 ശതമാനം നികുതി നൽകിയാൽ കള്ളപ്പണം ...
ന്യൂഡൽഹി : പെട്രോൾ കാറുകൾക്ക് ഒരു ശതമാനവും ഡീസൽ കാറുകൾക്ക് രണ്ടര ശതമാനവും സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ചെറുകിട വീടുകളുടെ നിർമാണത്തിന് നികുതി ഇളവ്. സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് മൂന്നു ...