മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബ്രസൽസ് : ചാവേറാക്രമണമുണ്ടായ ബ്രസൽസ് വിമാനത്താവളം തുറക്കാൻ വൈകും. നേരത്തെ മാർച്ച് 29 വരെ വിമാനത്താവളം അടച്ചിടുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ആക്രമണത്തിൽ തകർന്ന ഡിപ്പാർച്ചർ ഹാൾ നവീകരിക്കാനുള്ള നടപടികൾ ...
ബംഗലുരു : ഭീകരാക്രമണമുണ്ടായ ബ്രസൽസിൽ ഇൻഫോസിസ് ജീവനക്കാരനെ കാണാതായി. രാഘവേന്ദ്ര ഗണേഷിനെ കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡർ ...
മുംബൈ : ബ്രസൽസിൽ നിന്നും ഓപറേറ്റ് ചെയ്തിരുന്ന സർവീസുകൾ മാർച്ച് 27 മുതൽ ആംസ്റ്റർഡാം എയർപോർട്ടിലേക്ക് മാറ്റും. ബ്രസൽസിലേക്കും ബ്രസൽസിൽ നിന്നുമുള്ള എല്ലാ ജെറ്റ എയർവേസ് സർവീസുകളും നാളെ വരെ നിർത്തിവച്ചിരിക്കുകയാണ്. ...
ബ്രസൽസ് : ബ്രസൽസിലെ സാവെന്റം വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. ജെറ്റ് എയർവേസ് ജീവനക്കാരായ രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ...
ബ്രസൽസ് : ബ്രസൽസിലെ സാവെന്റം വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരും ...
ബ്രസൽസ് : ചാവേർ ആക്രമണത്തിനിരയായ ബ്രസൽസിലെ സാവെന്റം വിമാനത്താവളം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. അമേരിക്കൻ എയർലൈൻസിന്റെ ചെക്കിൻ കൗണ്ടറിന് സമീപം ചിതറി വീണ മൃതദേഹങ്ങൾ, പരിക്കേറ്റവരുടെ നിലവിളികൾ, സുരക്ഷാസേന പോലും ...
ബ്രസൽസ് : ബൽജിയം തലസ്ഥാനമായ ബ്രസൽസിലെ രാജ്യാന്തരവിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. ബൽജിയം സമയം ഇന്നു രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. ...