മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : അരവിന്ദ് കെജരിവാൾ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാം ലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലഫ്റ്റ്നന്റ് ഗവർണർ അനിൽ ബൈജാൾ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ, ഗോപാൽ റായ്, കൈലാഷ് ...
ന്യൂഡൽഹി : അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ 16 ന് സത്യപ്രതിജ്ഞ ചെയ്യും. രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. മന്ത്രിസഭ രൂപീകരിക്കുന്നതിന് മുന്നോടിയായി അരവിന്ദ് കെജരിവാൾ ഇന്ന് ...
ന്യൂഡൽഹി : ആം ആദ്മി പാർട്ടി 62 സീറ്റുകളിൽ ലീഡ് നേടി മൂന്നാംവട്ടം അധികാരത്തിലേറാൻ ഒരുങ്ങുന്നു. ബിജെപിക്ക് 8 സീറ്റിൽ ലീഡ് ഉണ്ട്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. ആം ആദ്മി പാർട്ടിക്ക് ബിജെപിയുമായി 14 ശതമാനം വോട്ട് ...
ന്യൂഡൽഹി : ആം ആദ്മി പാർട്ടി ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിൽ എത്തും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 56 സീറ്റിലും ബിജെപിക്ക് 14 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡില്ല. മുഖ്യമന്ത്രി ...
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 57 സീറ്റുകളിൽ ലീഡ്. ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 12 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ 1000 ൽ താഴെ വോട്ടുകളാണ് ലീഡ്. ...
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 52 സീറ്റുകളിൽ ലീഡ്. 70 അംഗ ഡൽഹി നിയമസഭയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്തു പോലും കോൺഗ്രസിന് ലീഡ് ...
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് 50 സീറ്റുകളിൽ ലീഡ്. 70 അംഗ ഡൽഹി നിയമസഭയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, മനീഷ് സിസോദിയ ദിലീപ് പാണ്ഡെ തുടങ്ങിയ നേതാക്കൾ ...
ന്യൂഡൽഹി : അരവിന്ദ് കെജരിവാളിന് 31,583 വോട്ടിന്റെ ഭൂരിപക്ഷം. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി നുപുർ ശർമ്മയെയാണ് കെജരിവാൾ പരാജയപ്പെടുത്തിയത്. കെജരിവാളിന് 57,213 ഉം നുപുർ ശർമ്മയ്ക്ക് 25,630 ഉം വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് ...
ന്യൂഡൽഹി : ഭരണതലത്തിലെ അഴിമതി അവസാനിപ്പിക്കുന്നതിന് മുൻഗനണ നൽകുമെന്ന് എഎപി നേതാവ് അരവിന്ദ് കെജരിവാൾ. ഡൽഹിയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കും. തെരഞ്ഞെടുപ്പു ഫലം ജനങ്ങളുടെ വിജയമാണെന്നും കെജരിവാൾ പറഞ്ഞു.