മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പാമ്പുവിഷ ചികിത്സയ്ക്കുള്ള മികവിന്റെ കേന്ദ്രമായി കൊച്ചി അമൃത ആശുപത്രിയെ പ്രഖ്യാപിച്ചു. പാമ്പുകടിയുമായി ബന്ധപ്പെട്ട ചികിത്സ, ബോധവല്‍ക്കരണ ...
കൊച്ചി : വാഹനാപകടത്തില്‍ പരുക്കേറ്റ ആറു വയസ്സുകാരന്റെ മസ്തിഷ്ക രക്തധമനി പുനര്‍നിര്‍മിച്ചു. പത്തനംതിട്ട കോഴഞ്ചേരി പൂവത്തൂര്‍ സ്വദേശിയായ ഒന്നാം ക്ലാസ്വിദ്യാര്ഥിയുടെ മസ്തിഷ്കത്തിലെ ഏറ്റവും ചെറുതും ...
കൊച്ചി : സൂറത്തിലെ സിവില്‍ ആശുപത്രി യില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച മഹാരാഷ്ടക്കാരന്‍ ആനന്ദ് ദാങ്കറിന്റെ (57) കൈ മരണാനന്തര അവയവദാനത്തിലൂടെ ഇനി മറ്റൊരാള്‍ക്ക് തുണയാകും. സൂറത്തിലെ സിവില്‍ ...
കൊച്ചി : മുതിര്‍ന്നവരിലെ ജന്മനാലുള്ള ഹൃദ്രോഗങ്ങളുടെ ചികിത്സയ്ക്കായി രാജ്യത്തെ ഏറ്റവും സമഗ്രമായ അഡല്‍റ്റ് കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസസ് (എ.സി.എച്ച്.ഡി) ക്ലിനിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ആരംഭിച്ചു. ...
കൊച്ചി : റോബോട്ടിക് സഹായത്തോടെയുള്ള ‘ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം’ കീ ഹോള്‍ സര്‍ജറിയില്‍ കൂടുതല്‍ സൂക്ഷ്മതയും കൃത്യതയും ഉറപ്പു തരുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കരള്‍ ...
കൊച്ചി : ദക്ഷിണേന്ത്യയില്‍ ഉടനീളം വരാനിരിക്കുന്ന, കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം അഥവാ എംഐഎസ്-സി (മിസ്ക്) തരംഗത്തെക്കുറിച്ച് അമൃത ആശുപത്രിയിലെ ...
കൊച്ചി : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (അമൃത ആശുപത്രി) ഏഷ്യയിലെയും രാജ്യത്തെയും ആദ്യ അപ്പർ ആം ഡബിൾ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി നടത്തി. റോഡപകടത്തിൽ പരുക്കേറ്റ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...
കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ മഹാരക്തധമനി രോഗ ചികിത്സാ കേന്ദ്രം, മർഫാൻ ക്ലിനിക്ക് എന്നിവ അമൃത ആശുപത്രിയിൽ തുടങ്ങി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ച രാജ്യത്തെ ആദ്യ അയോട്ടിക്ക് ഡിസീസ് സെന്ററിന്റെ ...
കൊച്ചി : ആയിരത്തി മുന്നൂറ് കിടക്കകളുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മഡഗാസ്കറിൽ നിന്നുള്ള രോഗികളുടെ പ്രധാന റഫറൽ ആശുപത്രിയാകുന്നു. ഇത് സംബന്ധിച്ച് അമൃത ആശുപത്രിയുമായി മെഡിക്കൽ കൗൺസിൽ ഓഫ് മഡഗാസ്കർ ...