മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐഡിബിഐ ബാങ്ക് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 120 കോടി രൂപ അറ്റാദായം നേടി. മുൻവർഷഇതേ കാലയളവിലിത് 118 കോടി രൂപയായിരുന്നു. ഈ കാലയളവിൽ ബാങ്കിന്റെ വരുമാനം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 7611 കോടി രൂപയിൽനിന്നു 7914 കോടി ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് നടപ്പു ധനകാര്യ വർഷം രണ്ടാം ക്വാർട്ടറിൽ 174 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 171 കോടി രൂപയായിരുന്നു. ചെറുകിട വായ്പകളുടെ കാര്യത്തിൽ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ ...
കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറിൽ 205 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 182 കോടി രൂപയേക്കാൾ 19 ശതമാനം കൂടുതലാണിത്. ഈ കാലയളവിൽ വായ്പ 19 ശതമാനം വളർച്ചയോടെ 50,986 കോടി രൂപയിലെത്തി. മുൻ വർഷം ...
ബംഗലുരു : അമ്യൂസ്മന്റെ് പാർക്കായ വണ്ടർല ഹോളിഡേയ്സ് നടപ്പുധനകാര്യവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 11.94 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിനേക്കാൾ 85.40 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 31.40 ...
കൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പ് ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 161.28 കോടി രൂപ അറ്റാദായം. 2015-16 ലെ ഒന്നാം അർധവർഷത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) 302.67 കോടി രൂപ അറ്റാദായം നേടി. ഇക്കാലയളവിൽ മൊത്തം നിക്ഷേപം 14.28 ശതമാനം വർധിച്ച് 73,783.20 കോടി രൂപയായി. ...
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 22 ശതമാനം അറ്റാദായത്തിൽ വളർച്ച. രണ്ടാം ക്വാർട്ടറിൽ 93.38 കോടി രൂപ ബാങ്ക് ലാഭം നേടിയതായി മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ വി. ജി. മാത്യു കൊച്ചിയിൽ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 6,720 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 17 ശതമാനം വളർച്ചനേടി. 5,740 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള ലാഭം. സംയോജിതവരുമാനം 70,901 കോടി രൂപ.
കൊച്ചി : വിഗാർഡ് ഇൻഡസ്ട്രീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 20 ശതമാനം ലാഭ വർധനയുണ്ടായി. നികുതിക്കു ശേഷം ലാഭം 23 കോടി രൂപ. മുൻ വർഷം ഇത് 19 കോടി രൂപയായിരുന്നു. മിക്സർ ഗ്രൈൻഡർ, സ്വിച്ച് ഗിയർ, ഫാൻ എന്നീ ...
ബംഗലുരു : ഇൻഫോസിസിന് നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 3,398 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 12.15 ശതമാനം വളർച്ച കൈവരിച്ചു. 2014-15 രണ്ടാം ക്വാർട്ടറിലെ അറ്റാദായം 3,030 കോടിരൂപ. 2015-16 ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിലെ ...