ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 7, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 39.11 പോയിന്റ് കുറഞ്ഞ് 74,046.88 പോയിന്റിലും നിഫ്റ്റി 1.30 പോയിന്റ് കുറഞ്ഞ 22,472.75 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |