ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 22, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 195.55 പോയിന്റ് കുറഞ്ഞ് 72,427.54 പോയിന്റിലും നിഫ്റ്റി 46.35 പോയിന്റ് കുറഞ്ഞ് 22,008.70 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |