ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 12, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 40.97 പോയിന്റ് വര്‍ദ്ധിച്ച് 71,636.46 പോയിന്റിലും നിഫ്റ്റി 14.16 പോയിന്റ് വര്‍ദ്ധിച്ച്് 21,796.65 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |