ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 286.06 പോയിന്റ് കുറഞ്ഞ് 65,226.04 പോയിന്റിലും നിഫ്റ്റി 92.66 പോയിന്റ് കുറഞ്ഞ് 19,436.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |