ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1031.43
പോയിന്റ് വര്‍ദ്ധിച്ച് 58,991.52 പോയിന്റിലും നിഫ്റ്റി 279.05 പോയിന്റ് വര്‍ദ്ധിച്ച് 17,359.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |