ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 19, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 468.38 പോയിന്റ് വര്‍ദ്ധിച്ച് 61,806.19 പോയിന്റിലും നിഫ്റ്റി 151.45 പോയിന്റ് വര്‍ദ്ധിച്ച് 18,420.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |