ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 411.92 പോയിന്റ് വര്‍ദ്ധിച്ച് 60,527.05 പോയിന്റിലും നിഫ്റ്റി 121.50 പോയിന്റ് വര്‍ദ്ധിച്ച് 18,057.85 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |