ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 527.29 പോയിന്റ് വര്‍ദ്ധിച്ച് 59,344.58 പോയിന്റിലും നിഫ്റ്റി 145.75 പോയിന്റ് വര്‍ദ്ധിച്ച് 17,680.50 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |