ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 60.15 പോയിന്റ് കുറഞ്ഞ് 58,076.21 പോയിന്റിലും നിഫ്റ്റി 38.05 പോയിന്റ് കുറഞ്ഞ് 17,307.40 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |