ഓഹരി വിപണിയില്‍ നേട്ടം

Posted on: August 9, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 90.17 പോയിന്റ് ഉയര്‍ന്ന് 37,977 പോയിന്റിലും നിഫ്റ്റി 19.95 പോയിന്റ് ഉയര്‍ന്ന് 11,469 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.

ഐ സി ഐ സി ഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

മാരുതി, വിപ്രോ, എന്‍ ടി പി സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതിഎയര്‍ടെല്‍, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |