അജ്മല്‍ബിസ്മിയില്‍ എസികള്‍ക്ക് സമ്മര്‍ കൂള്‍ ഓഫര്‍

Posted on: March 11, 2024

കൊച്ചി : അജ്മല്‍ബിസ്മിയില്‍ ബ്രാന്‍ഡഡ് എസികള്‍ക്ക് 70% വരെ വിലക്കുറവുമായി സമ്മര്‍ കൂള്‍ ഓഫര്‍. എല്‍ജി, സാംസംഗ്, വോള്‍ട്ടാസ്, ബ്ലൂസ്റ്റാര്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡല്‍ എസികള്‍ വിലക്കുറവില്‍ വാങ്ങാം.

കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകള്‍. കൂടെ എക്സ്റ്റന്‍ഡഡ് വാറന്റിയുമുണ്ട്. ബജാജ് ഫിന്‍സേര്‍വ് വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ 3500 രൂപ വരെ വിലയുള്ള കാഷ് വൗച്ചര്‍ നേടാനുമാകും.

കൂടാതെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉണ്ട്. കിച്ചന്‍ അപ്ലയന്‍സുകള്‍ക്ക് 60% വരെ വിലക്കുറവുണ്ട്. അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓഫറുകള്‍ ലഭിക്കും.