15
Wednesday
May 2024
May 2024
ക്രിസ്മസ്-പുതുവത്സര നാളുകള്‍ ആഘോഷമാക്കാന്‍ കല്യാണ്‍ സില്‍ക്സിന്റെ സ്റ്റാര്‍സ് കലക്ഷന്‍
Posted on: December 4, 2023
തൃശൂര്‍ : ക്രിസ്മസ്-പുതുവത്സര നാളുകള്‍ ആഘോഷമാക്കാന്‍ കല്യാണ്‍ സില്‍ക്സിന്റെ സ്റ്റാര്‍സ് കലക്ഷന്‍. സാരികള്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍, ലേഡീസ് വെസ്റ്റേണ്‍ വെയര്‍, ഫാന്‍സി സ്യൂട്ട്സ് തുടങ്ങി എല്ലാ വിധ വസ്ത്ര ശ്രേണികളും 299 രൂപ മുതല്‍ ലഭ്യമാണ്.
ഇന്ത്യയി വിദേശത്തുമായുള്ള കല്യാണ്‍ സില്‍ക്സിന്റെ 35 ഷോറൂമുകളിലും സ്റ്റാര്‍സ് കലക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിസൈനര്‍ സ്റ്റൈല്‍സ്, കാഷ്വല്‍സ്, എത്നിക് സ്റ്റൈല്‍ സ്റ്റൈല്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന എല്ലാ വസ്ത്രശ്രേണികളിലും ഏറ്റവും പുതിയ ശൈലികളിലുള്ള – ഫാഷന്‍വസ്ത്രങ്ങളുടെ ശേഖരമാണ് സ്റ്റാര്‍സ് കലക്ഷന്‍ എന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
TAGS: Kalyan Silks |
News in this Section