മൈജി ഫ്യൂച്ചര്‍ പുനലൂരും കുറ്റ്യാടിയിലും പ്രവര്‍ത്തനമാരംഭിച്ചു

Posted on: August 16, 2023

പുനലൂര്‍ കുറ്റ്യാടി : ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സസും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ കൊല്ലം ജില്ലയിലെ പുനലൂരും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലും ആരംഭിച്ചു. മഞ്ജുവാര്യര്‍ കുറ്റ്യാടി ഷോറൂമും, ബേസില്‍ ജോസ്ഫ് പുനലൂര്‍ ഷോറും ഉദ്ഘാടനം ചെയ്തു. പുന
ലൂര്‍ ടിബി ജംഗ്ഷനിലെ സൈകമോര്‍ വാലിബില്‍ഡിങ്ങിലും കുറ്റ്യാടിയില്‍ വടകര റോഡില്‍ കെബിഎച്ച് കോംപ്ലക്‌സിലുമാണ് മൈജിഫ്യൂച്ചര്‍ ഷോറൂമുകള്‍.

ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, എസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലയന്‍സസ്, ആക്‌സസറീസ്, മള്‍ട്ടി മീഡിയ ആക്‌സസറീസ്, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, സിസി ടിവി ക്യാമറ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവില്‍ ലഭ്യമാകും.

ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍, ഉദ്ഘാടന ഓഫറുകള്‍ക്ക് പുറമെ മൈജി ഓ
ണം മാസ് ഓണം ഓഫറിന്റെ ഭാഗമായി നല്‍കുന്ന എല്ലാ ഓഫറുകളും ലഭ്യമാണ്. 10കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഓഫറിന്റെ ഭാഗമായി നല്‍കുന്നത്. 45 ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ പിരിഡില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും നേടാം.

ഇതോടൊപ്പം ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിജയിക്ക് 100% വരെ ഡിസ്‌കൗണ്ട്, ടിവി സെറ്റുകള്‍,
വാഷിംഗ് മെഷീന്‍സ്, ഫ്രിഡ്ജ്, ലാപ്‌ടോപ്പ് തുടങ്ങി മറ്റ് സമ്മാനങ്ങളും ലഭിക്കും. മൈജി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ഓണക്കാലത്ത് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ലഭ്യമാണ്. വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും, പലിശരഹിത ലോണ്‍ സേവനവും ലഭിക്കും. എച്ച്ഡിഎഫ്‌സി, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ എന്നീ പ്രമുഖബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 3000
രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

സൂപ്പര്‍ ഇഎംഐ സുതാര്യവും സുരക്ഷിതവുമായ ഹൈടെക് റിപ്പയര്‍ & സര്‍വീസ് സെന്ററായ മൈജി കെയര്‍ സേവനം എന്നിവയും ഈസ്റ്റോറുകളില്‍ ലഭ്യമാണ്. ഗൃഹോപകരണങ്ങള്‍ വീട്ടില്‍ വന്ന് റിപ്പയര്‍ ചെയ്തു തരുന്ന സൗകര്യവുമുണ്ട്. മൈജി എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ, മൈജി എക്‌സ്‌ചേഞ്ച് ഓ
ഫര്‍ എന്നിവ കൂടാതെ പ്രത്യേക ഇളവുകളും വായ്പ സൗകര്യവും ലഭിക്കും. ബന്ധപ്പെടുക. 9249 001 001.