ആമസോണില്‍ ഫിനാലെ ഡെയ്‌സ് 24 വരെ

Posted on: October 22, 2022


കൊച്ചി : ഉപയോക്താക്കള്‍ക്കായി പുതിയ ഫിനാലെ ഡേയ്‌സ് അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. ഒരു മാസം നീണ്ടു നിന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നതിന്റെ ഭാഗമായാണിത്.

17 മുതല്‍ ആരംഭിച്ച ഫിനാലെ ഡെയ്‌സ് 24 വരെ നീണ്ടും നില്‍ക്കും, ഫിനാലെ ഡേയ്‌സ് നടക്കുന്ന കാലയളവില്‍ ഷോപ്പിംഗിലൂടെയും മിനി ടിവി കാണുന്നതിലൂടെയും ഗെയിംസ് കളിക്കുന്നതിലൂടെയും ആമസോണ്‍ പേ വഴിയും ഡയമണ്ട്‌സ് സ്വന്തമാക്കാം.

ആമസോണ്‍.ഇന്‍ മൊബൈല്‍ ആപ്പില്‍ ഡയമണ്ട്‌സ് പേജ് എടുത്താല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഡയമണ്ട്‌സ് ബാലന്‍സ് അറിയാം. എങ്ങനെ ഇത് ഡീം ചെയ്യണം, ഓഫറുകള്‍ ഏതെല്ലാമാണ് തുടങ്ങിയ കാര്യങ്ങളും ഇവിടെ അറിയാനാകു

TAGS: Amazon |