May 2024
മലബാര്‍ ഗോള്‍ഡ് മംഗലാപുരം ഷോറൂം പുതിയ കെട്ടിടത്തിലേക്കു മാറ്റി
Posted on: April 13, 2021
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മംഗലാപുരത്തെ ഷോറും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മംഗലാപുരം ഫാള്നിര് റോഡിലെ കരുണ പ്രഡ് ബില്‍ഡിംഗിലാണ് കൂടുതല്‍ സൗകര്യങ്ങളോടെ ഷോറും ആരംഭിച്ചത്.
ഷോറൂമിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് നിര്‍വഹിച്ചു. ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, റീജണല്‍ ഹെഡ് എം,പി. സുബൈര്‍, സോണല്‍ ഹെഡ് ഫില്‍സര്‍ ബാബു, എം.പി. ജാഫര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു നിലകളിലായി 12,000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള ഷോറുമില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
TAGS: Malabar Gold And Diamonds |
S24x7 ഫെസിലിറ്റീസ് മാനേജ്മെന്റ് ഓഫിസുകള്‍ പുനരാരംഭിച്ച് മലബാര്‍ ഗ്രൂപ്പ്
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍
മലബാര്‍ ഗോള്‍ഡില്‍ 30 വരെ അക്ഷയ ത്വതീയ ഓഫര്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 300-ാം ഷോറൂം യുഎസിലെ ഡാലസില്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം യുഎഇയിലെ ഫുജൈറയില്‍