പഴയ സ്വര്‍ണത്തിന് പരമാവധി മൂല്യവുമായി മലബാര്‍ ഗോള്‍ഡ്

Posted on: May 27, 2020

ഏതു ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണായാലും പരമാവധി മൂല്യത്തില്‍ തിരിച്ചെടുക്കുന്ന ഉപഭോക്തൃ സൗഹൃദ സംവിധാനവുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്.

മലബാര്‍ ഗോള്‍ഡിന്റെ കേരളത്തിലെ ഷോറൂമുകളെല്ലാം തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിലയുടെ 10 ശതമാനം മുതല്‍ നല്‍കിക്കൊണ്ട് അഡ്വാന്‍സായി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണാഭരണങ്ങള്‍, രാജ്യാന്തര ഗുണമേന്മ ഉറപ്പുനല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളോടു കൂടിയുള്ള ഡയമണ്ട് ആഭരണങ്ങള്‍ എന്നിവ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്.