മലബാര്‍ ഗോള്‍ഡില്‍ ആനുകൂല്യങ്ങള്‍

Posted on: July 9, 2019

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ സ്വര്‍ണാഭരങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം മുതല്‍ 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. കൂടാതെ വജ്രാഭരണങ്ങളുടെ മൂല്യത്തില്‍ 20 ശതമാനം വരെ വിലക്കുറവും ഉണ്ടായിരിക്കും. മൂല്യത്തില്‍ കുറവ് വരാതെ പഴയ സ്വര്‍ണം വില്‍ക്കുന്നതിനും മാറ്റി വാങ്ങുന്നതിനും എല്ലാ ഷോറുമുകളിലും അവസരമുണ്ട്.

TAGS: Malabar Gold |