സിഐഐ പ്രസിഡന്റ് ആര്‍.ദിനേഷ്

Posted on: May 26, 2023

മുംബൈ : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) പ്രസിഡന്റായി ടിവിഎസ് സപ്ലൈചെയിന്‍ സൊല്യൂഷന്‍സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ആര്‍.ദിനേഷ് ചുമതലയേറ്റു.

ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ മേഖല ചെയര്‍മാന്‍ രാജീവ് മെമാനിയാണ് വൈസ് പ്രസിഡന്റ്.