ലിന്‍ഡ യാക്കറിനോ ട്വിറ്റര്‍ സിഇഒ

Posted on: May 13, 2023

കലിഫോര്‍ണിയ : ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിന്‍ഡ യാക്കറിനോ യെ നിയമിച്ചെന്ന് ഇലോണ്‍ മസ്‌ക്. എന്‍ബിസി യൂണിവേഴ്‌സല്‍ അഡ്വടൈസിംഗ് മേധാവിയായിരുന്നു. ലിന്‍ഡ കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനത്തേക്ക് താന്‍ മാറുമെന്നും മസ്‌ക് അറിയിച്ചു.

ഡിസംബറില്‍ നടത്തിയ ട്വിറ്റര്‍ പോളില്‍ 575 ശതമാനം പേരും മസ്‌ക് സ്ഥാനം ഒഴിയണമെന്നാണ് ആവ
ശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് 4400 കോടി ഡോളര്‍ മുടക്കി മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്.