ക്രെഡായ് കേരളയ്ക്ക് പുതിയ ചെയര്‍മാന്‍, സെക്രട്ടറി ജനറല്‍

Posted on: May 1, 2023

കൊച്ചി : ക്രെഡായ് കേരള ചെയര്‍മാനായി രവി ജേക്കബിനെയും സെക്രട്ടറി ജനറലായി ചെറിയാന്‍ ജോണിനെയും തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് കാലാവധി .

ക്രെഡായ് അഖിലേന്ത്യാ പ്രസിഡന്റ് ഇലക്ട് ശേഖര്‍ ജി. പട്ടേല്‍, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ശ്രീധരന്‍ സ്വാമിനാഥന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.