12
Sunday
May 2024
May 2024
മാധബി പുരി ബുച് സെബി ചെയര്‍പേഴ്സണ്‍
Posted on: March 1, 2022
മുംബൈ : സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയര്‍ പേഴ്സണറായി മാധബി പുരി ബുചിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
മൂന്നുവര്‍ഷ കാലാവധിയിലാണ് നിയമനം. മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും.
TAGS: Madhabi Puri Buch | Sebi |
News in this Section
Related News