ഡോ. വർഗീസ് സെബാസ്റ്റിയൻ മൂലൻ സ്‌പൈസസ് ബോർഡ് വൈസ്‌ചെയർമാൻ

Posted on: November 19, 2019

കൊച്ചി : സ്‌പൈസസ് ബോർഡ് വൈസ് ചെയർമാനായി ഡോ. വർഗീസ് സെബാസ്റ്റിയൻ മൂലനെ തെരഞ്ഞെടുത്തു. മൂലൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.